Health adds Beauty
Health adds Beauty
  • 472
  • 41 297 262
Hair fall | Reason | നിങ്ങളുടെ മുടി കൊഴിച്ചിലിൻ്റെ യഥാർത്ഥ കാരണം എന്താണ്? | Dr Jaquline Mathews BAMS
എത്രയൊക്കെ മരുന്നുകൾ കഴിച്ചിട്ടും പൊടി കൈകൾ ചെയ്തിട്ടും മുടി കൊഴിച്ചിൽ മാറാത്തവർ തീർച്ചയായും ഈ വീഡിയോ കാണുക
for more,
Visit: drjaqulinemathews.com/
#drjaquline #healthaddsbeauty #ayurvedam #malayalam
#ayursatmyam
Переглядів: 1 489

Відео

Whey protein | Herbal protein powder | ജിമ്മിൽ പോകുന്നവർക്കായി | Dr Jaquline Mathews BAMS
Переглядів 3,8 тис.7 годин тому
ജിമ്മിൽ പോകുന്നവർക്കായി Best herbal whey protein പരിചയപ്പെടാം. Himalaya Quista PRO for more, Visit: drjaqulinemathews.com/ #himalaya #quista #wheyprotein #drjaquline #healthaddsbeauty #ayurvedam #malayalam #ayursatmyam
Post delivery care | After caesarean | സിസേറിയനു ശേഷം അമ്മയുടെ പരിചരണം | Dr Jaquline Mathews BAMS
Переглядів 1,2 тис.16 годин тому
സിസേറിയനു ശേഷം അമ്മമാർക്ക് ആയുർവേദ ചികിത്സ പ്രകാരമുള്ള കാര്യങ്ങൾ - വേതുകുളി, ലേഹ്യം സേവിക്കൽ തുടങ്ങിയവയെ സംബന്ധിച്ച് നിങ്ങൾക്കുണ്ടാകുന്ന സംശയങ്ങൾ വിശദീകരിക്കുന്നു. #afterdelivery #afterdeliverycare #aftercaesarean #drjaquline #healthaddsbeauty #ayurvedam #malayalam #ayursatmyam
Vegetable soup | Premature ejaculation | ശീഘസ്കലനത്തിന് | Vegitable soup | Dr Jaquline Mathews BAMS
Переглядів 8 тис.День тому
for more, Visit: drjaqulinemathews.com/ #drjaquline #healthaddsbeauty #ayurvedam #malayalam #ayursatmyam
Rosemary water | Benefits | റോസ്മേരി വാട്ടറിൻ്റെ ശരിയായ ഉപയോഗങ്ങൾ | Dr Jaquline Mathews BAMS
Переглядів 6 тис.14 днів тому
തലയോട്ടി, മുടി എന്നിവയുടെ സംരക്ഷണത്തിന് ഉപയോഗിക്കാവുന്ന ഒന്നാണ് Rosemary. ഈ വീഡിയോയിലൂടെ റോസ്മേരി വാട്ടറിൻ്റെ ശരിയായ ഉപയോഗങ്ങളും ഗുണങ്ങളും വിവരിക്കുന്നു. for more, Visit: drjaqulinemathews.com/ #rosemary #rosemarywater #benefits #haircare #drjaquline #healthaddsbeauty #ayurvedam #malayalam #ayursatmyam
Premature ejaculation | Diet | ശീഘ്രസ്കലനം ഉള്ളവർ ശീലമാക്കേണ്ട ആഹാര പദാർഥങ്ങൾ | Dr Jaquline Mathews
Переглядів 20 тис.14 днів тому
for more, Visit: drjaqulinemathews.com/ #drjaquline #healthaddsbeauty #ayurvedam #malayalam #ayursatmyam
Ayurvedic oils | തലയ്ക്കു തണുപ്പിക്കാൻ ആയുർവേദ എണ്ണകൾ | Dr Jaquline Mathews BAMS
Переглядів 6 тис.21 день тому
ടെൻഷൻ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ കാരണം അമിതമായി തല ചൂടാകുന്ന പ്രശ്നങ്ങൾ ഇന്ന് കണ്ടുവരുന്നുണ്ട്. ഇതിന് പരിഹാരമായി ആയുർവേദ എണ്ണകൾ ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നു. for more, Visit: drjaqulinemathews.com/ #ayurvedic #oils #cooloil#headmassage #drjaquline #healthaddsbeauty #ayurvedam #malayalam #ayursatmyam
Sleeplessness | home remedies | ഉറക്കക്കുറവ് | പരിഹാരങ്ങൾ | Dr Jaquline Mathews BAMS
Переглядів 4,6 тис.21 день тому
ഉറക്കക്കുറവ് തീർച്ചയായും ഒരു വില്ലൻ തന്നെയാണ് . ഇത് പല രോഗങ്ങളിലേക്കും നമ്മെ നയിച്ചേക്കാം. ഇതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും പരിഹാരങ്ങളും വിശദീകരിക്കുന്നു. ഉറക്കക്കുറവുള്ളവർക്ക് തീർച്ചയായും ഈ വീഡിയോ ഉപകാരപ്രദമായിരിക്കും. for more, Visit: drjaqulinemathews.com/ #sleeplessness #insomnia #drjaquline #healthaddsbeauty #ayurvedam #malayalam #ayursatmyam
Healthy lifestyle | ആരോഗ്യ സംരക്ഷണത്തിനായി ശീലിക്കേണ്ട ആഹാര പദാർത്ഥങ്ങൾ | Dr Jaquline Mathews BAMS
Переглядів 6 тис.28 днів тому
for more, Visit: drjaqulinemathews.com/ #drjaquline #healthaddsbeauty #ayurvedam #malayalam #ayursatmyam
Diet | Fatty liver | Liver health | ഫാറ്റി ലിവർ ഉള്ളർക്ക് | ആഹാരക്രമം | Dr Jaquline Mathews BAMS
Переглядів 3,5 тис.Місяць тому
കരളിൻ്റെ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന ആഹാരക്രമം ഈ വീഡിയോയിലൂടെ മനസിലാക്കാം. for more, Visit: drjaqulinemathews.com/ #fattyliver #liverhealth #diet #drjaquline #healthaddsbeauty #ayurvedam #malayalam #ayursatmyam
Ayurvedic hair oils | Allergy, sinusitis | Allergy oils | ആയുർവേദ ഹെയർ ഓയിലുകൾ | Jaquline Mathews
Переглядів 3,2 тис.Місяць тому
അലർജി, തുമ്മൽ, സൈനസൈറ്റിസ് തുടങ്ങിയ upper respiratory അസുഖങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ആയുർവേദ ഹെയർ ഓയിലുകൾ ഈ വീഡിയോയിലുടെ പരിചയപ്പെടാം. for more, Visit: drjaqulinemathews.com/ #hairoil #ayurvedic #allergy #sinusitis #drjaquline #healthaddsbeauty #ayurvedam #malayalam #ayursatmyam
Millets for diabetes | പ്രമേഹ രോഗികൾ ശീലമാക്കേണ്ട ചെറുധാന്യങ്ങൾ | Dr Jaquline Mathews BAMS
Переглядів 2,7 тис.Місяць тому
പേമേഹ രോഗികളുടെ ആഹാരക്രമത്തിൽ ഉൾപ്പെടുത്തേണ്ട ചെറുധാന്യങ്ങൾ പരിചയപ്പെടാം for more, Visit: drjaqulinemathews.com/ #millet #diabetes #drjaquline #healthaddsbeauty #ayurvedam #malayalam #ayursatmyam
Hair fall | Herbal drinks | Remedy | മുടി കൊഴിച്ചിന് ആയുർവേദ പരിഹതരം | Dr Jaquline Mathews BAMS
Переглядів 7 тис.Місяць тому
മുടികൊഴിച്ചിൽ കാരണം കഷ്ടപ്പെടുന്നവർക്ക് ഈ വീഡിയോ തീർച്ചയായും ഉപകാരപ്രദമായിരിക്കും.
I Q Shakti | Memory booster | മാറവി, ഓർമക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ ? | Dr Jaquline Mathews BAMS
Переглядів 4,5 тис.Місяць тому
മറവി, ഓർമക്കുറവ് എന്നിവയ്ക്ക് ഫലപ്രദമായി ഏത് പ്രായക്കാർക്കും ഫലപ്രദമായ് പ്രയോഗിക്കാൻ സാധിക്കുന്ന I Q Shakti പരിചയപ്പെടാം. for more, Visit: drjaqulinemathews.com/ #memorybooster #avp #coimbatore #pharmacy #drjaquline #healthaddsbeauty #ayurvedam #malayalam #ayursatmyam
Lip balms | Men | പുരുഷന്മാർക്ക് ഫലപ്രദമായി ഉപയോഗിക്കാൻ | Dr Jaquline Mathews BAMS
Переглядів 2,5 тис.Місяць тому
പുരുഷന്മാർക്ക് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന Lip balms ഈ വീഡിയോയിലൂടെ പരിചയപ്പെടാം. for more, Visit: drjaqulinemathews.com/ #lipbalm #formen #men #drjaquline #healthaddsbeauty #ayurvedam #malayalam #ayursatmyam
Chyavanaprasam | Brands | ച്യവനപ്രാശം തിരഞ്ഞെടുക്കാം | Dr Jaquline Mathews BAMS
Переглядів 3,7 тис.Місяць тому
Chyavanaprasam | Brands | ച്യവനപ്രാശം തിരഞ്ഞെടുക്കാം | Dr Jaquline Mathews BAMS
Herbal Lip balms | ചുണ്ടുകളുടെ സംരക്ഷണത്തിന് | ലിപ്പ് ബാമുകൾ | Dr Jaquline Mathews BAMS
Переглядів 3,5 тис.Місяць тому
Herbal Lip balms | ചുണ്ടുകളുടെ സംരക്ഷണത്തിന് | ലിപ്പ് ബാമുകൾ | Dr Jaquline Mathews BAMS
Prostate problems | പ്രോസ്റ്റേറ്റ് ഗ്രന്ധിക്ക് പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ | Dr Jaquline
Переглядів 79 тис.Місяць тому
Prostate problems | പ്രോസ്റ്റേറ്റ് ഗ്രന്ധിക്ക് പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ | Dr Jaquline
Premature graying | Ayurveda remedies | അകാലനരയ്ക്ക് | Dr Jaquline Mathews BAMS
Переглядів 12 тис.2 місяці тому
Premature graying | Ayurveda remedies | അകാലനരയ്ക്ക് | Dr Jaquline Mathews BAMS
Night Face cream | Ayurvedic | Herbal | ആയുർവേദ ഫെയിസ് ക്രീമുകൾ | Dr Jaquline Mathews BAMS
Переглядів 6 тис.2 місяці тому
Night Face cream | Ayurvedic | Herbal | ആയുർവേദ ഫെയിസ് ക്രീമുകൾ | Dr Jaquline Mathews BAMS
Herbal mouth washes | ആയുർവേദ മൗത്ത് വാഷ് | Doctor's recommendation | Dr Jaquline Mathews BAMS
Переглядів 3,1 тис.2 місяці тому
Herbal mouth washes | ആയുർവേദ മൗത്ത് വാഷ് | Doctor's recommendation | Dr Jaquline Mathews BAMS
Face pack | Sun tan removal | വെയിലടിച്ചുണ്ടാകുന്ന കരിവാളിപ്പുകൾക്ക് | Dr Jaquline Mathews BAMS
Переглядів 34 тис.2 місяці тому
Face pack | Sun tan removal | വെയിലടിച്ചുണ്ടാകുന്ന കരിവാളിപ്പുകൾക്ക് | Dr Jaquline Mathews BAMS
Late period | Irregular mensus | ക്രമം തെറ്റിയ ആർത്തവം | കാരണങ്ങൾ അറിയാം | Dr Jaquline Mathews BAMS
Переглядів 2,6 тис.2 місяці тому
Late period | Irregular mensus | ക്രമം തെറ്റിയ ആർത്തവം | കാരണങ്ങൾ അറിയാം | Dr Jaquline Mathews BAMS
അകാരണമായ ക്ഷീണം നിങ്ങൾക്കുണ്ടോ? | Dr Jaquline Mathews BAMS
Переглядів 5 тис.2 місяці тому
അകാരണമായ ക്ഷീണം നിങ്ങൾക്കുണ്ടോ? | Dr Jaquline Mathews BAMS
High cholesterol symptoms | കൊളസ്ട്രോൾ കൂടിയാൽ | ലക്ഷണങ്ങൾ | Dr Jaquline Mathews BAMS
Переглядів 24 тис.2 місяці тому
High cholesterol symptoms | കൊളസ്ട്രോൾ കൂടിയാൽ | ലക്ഷണങ്ങൾ | Dr Jaquline Mathews BAMS
Fish live oil | cod liver oil | മീനെണ്ണ ഗുളിക | ശരിയായ ഉപയോഗം | Dr Jaquline Mathews BAMS
Переглядів 31 тис.2 місяці тому
Fish live oil | cod liver oil | മീനെണ്ണ ഗുളിക | ശരിയായ ഉപയോഗം | Dr Jaquline Mathews BAMS
Rosemary | Hair care solution | റോസ്മേരി | കേശ സംരക്ഷണത്തിന് | Dr Jaquline Mathews BAMS
Переглядів 106 тис.3 місяці тому
Rosemary | Hair care solution | റോസ്മേരി | കേശ സംരക്ഷണത്തിന് | Dr Jaquline Mathews BAMS
Garlic with honey | Health benefits | തേൻ വെളുത്തുള്ളി | ആരോഗ്യ ഗുണങ്ങൾ | Dr Jaquline Mathews BAMS
Переглядів 12 тис.3 місяці тому
Garlic with honey | Health benefits | തേൻ വെളുത്തുള്ളി | ആരോഗ്യ ഗുണങ്ങൾ | Dr Jaquline Mathews BAMS
lice on head | Home remedies| പേൻ ശല്യം | പരിഹാര മാർഗങ്ങൾ | Dr Jaquline Mathews BAMS
Переглядів 3 тис.3 місяці тому
lice on head | Home remedies| പേൻ ശല്യം | പരിഹാര മാർഗങ്ങൾ | Dr Jaquline Mathews BAMS
Apple cider vinegar | Health benefits | ആപ്പിൾ സിഡാർ വിനേഗർ | ആരോഗ്യ ഗുണങ്ങൾ | Dr Jaquline Mathews
Переглядів 5 тис.3 місяці тому
Apple cider vinegar | Health benefits | ആപ്പിൾ സിഡാർ വിനേഗർ | ആരോഗ്യ ഗുണങ്ങൾ | Dr Jaquline Mathews

КОМЕНТАРІ

  • @mayadhanoj8745
    @mayadhanoj8745 21 хвилина тому

    എനിക്ക് കവിളിൽ വെള്ള പാടുകൾ ഉണ്ട്. ചൊറിച്ചിലും ഉണ്ട്. എന്താ ചെയ്യണം മാഡം

  • @jayaraj8709
    @jayaraj8709 Годину тому

    Thanks dr 🙏🙏🙏

  • @user-ov3fn4xb1f
    @user-ov3fn4xb1f Годину тому

    Eanikku oru vasath meesa thaniye kazhinju pokunnu.athinulla marunnu undakumo?

  • @sreemathichakkarayan2091
    @sreemathichakkarayan2091 Годину тому

    വളരെ നന്ദി ഡോക്ടർ ഇപ്പറഞ്ഞ എല്ലാ വിഷമങ്ങളും എനിക്ക് ഉൺഡ്.ഒന്ന് പരീക്ഷിച്ചു നോക്കാം

  • @emalinmathew5730
    @emalinmathew5730 2 години тому

    Super 1month 3.5kg weightloss

  • @afneeda6700
    @afneeda6700 2 години тому

    Late ayi mam .njn ippo Ee situation nil koodi aannu kadanu ponath

  • @Peaky_blinders.655
    @Peaky_blinders.655 2 години тому

    എല്ലാം ഫേക്ക് ആണ്

  • @leninjpland6433
    @leninjpland6433 2 години тому

    ആധികാരികമായ പഠനം ഇല്ലാതെ ഇത്തരത്തിൽ പോസ്റ്റ് ഇടുന്നതിൽ എന്ത് അർത്ഥമാണുള്ളത്

  • @user-cm8dr7vm1o
    @user-cm8dr7vm1o 6 годин тому

    താങ്ക്സ് ഡോക്ടർ❤❤❤

  • @NomadAN1
    @NomadAN1 8 годин тому

    Doctor, are all these shampoos breastfeeding safe?

  • @SuraMakam
    @SuraMakam 10 годин тому

    😂 നമസ്കാരം നിങ്ങളെപ്പോലെ ഉള്ളവരാണ് യഥാർത്ഥ ഡോക്ടർ നിങ്ങളെപ്പോലുള്ള ഭവ്യതയും പക്വതയും ജാഡയും ഇല്ലാത്ത ജനങ്ങൾക്ക് മനസ്സിലാവാത്ത രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന ഡോക്ടർ മാരെ ആണ് ഈ സമൂഹത്തിന് എന്നും ആവശ്യം

  • @naveenempire2838
    @naveenempire2838 11 годин тому

    നടക്കാൻ കഴിയില്ല എന്ന് പറഞ്ഞ എന്നെ പൂർണ ആരോഗ്യവനായി നടക്കാൻ സഹായിച്ചത് മുറിവെണ്ണ മാത്രമാണ്

  • @mohammadismail7077
    @mohammadismail7077 11 годин тому

    ഇങ്ങക്ക് നാണം ആകുന്നില്ലേ ഡോട്ടരേ 😁😁😁😁😁

  • @user-bj6xn8td5q
    @user-bj6xn8td5q 12 годин тому

    ശങ്കുപുഷ്പത്തെക്കുറിച്ചു പറയുമ്പോൾ ഡോക്ടർ എന്തിനാ ഇടയ്ക്കിടെ വെള്ളം ഇറക്കുന്നത്. 🤔

  • @PriyaBaby1441
    @PriyaBaby1441 12 годин тому

    Fridge ilu vacha choru choodakki choodu poyittu leftover inu vachal kuzhappamundo ?

  • @sasidharanv6897
    @sasidharanv6897 12 годин тому

    Priya doctore ini ana kettiyite entha karya😢😢😢

  • @ashokchandran1719
    @ashokchandran1719 12 годин тому

    Nice video ❤

  • @SajiaMp
    @SajiaMp 13 годин тому

    Dr എനിക്ക് blood കുറവായതോണ്ട് livogen കഴിക്കുന്നുണ്ട് ബ്ലാക്ക് കളർ പോകുന്നത് അത് നോർമൽ ആണോ

  • @sreedevimenon8264
    @sreedevimenon8264 13 годин тому

    Namaste Dr, Very important & useful topic,Thank you so much ♥️👍🙏🙏🙏

  • @SureshBabu-ty8sm
    @SureshBabu-ty8sm 13 годин тому

    ചുരുക്കി പറഞ്ഞാൽ വായു ഭക്ഷിച്ച് കിടന്നാൽ മതി; പ്രോസ്റ്റേറ്റ് ഗ്രന്ഥി ഒരിക്കലും വീക്കം ഇല്ലാതെ നേരേ പ്രവർത്തിക്കും..?😂

  • @WalterDSouza-ot7yh
    @WalterDSouza-ot7yh 13 годин тому

    Hi namaskaram mam good night sweet dreams

  • @pauloset7951
    @pauloset7951 14 годин тому

    Good message Dr

  • @RuhaimRuhaimRiyas
    @RuhaimRuhaimRiyas 14 годин тому

    Cheriya kuttikalk ethra month muthal kodukkan pattum

  • @JomolPP
    @JomolPP 14 годин тому

    Doctor where can I meet you. Can i get your number. I am jomol. From kottayam

  • @shanavasshanu6257
    @shanavasshanu6257 14 годин тому

    Thank you for the tip doctor❤️❤️

  • @JomolPP
    @JomolPP 14 годин тому

    Can I get your number doctor

  • @chackochikc7951
    @chackochikc7951 15 годин тому

    മുടി പൊഴിയട്ടെ❤😅

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 15 годин тому

    ഹോർമോൺ ടെസ്റ്റ്‌ ചെയ്യുന്നത് വളരെ നന്നായിരിക്കും 👍

  • @jeffyfrancis1878
    @jeffyfrancis1878 15 годин тому

    Good message Dr. 😍😍❤❤

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 15 годин тому

    തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റ്‌ ( TSH )നിർബന്ധം.. Thanks ഡോക്ടർ ✨️

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 15 годин тому

    Good msg ☘️

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 15 годин тому

    👍👍

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 15 годин тому

    Namaste doctor 🙏💐

  • @ajaykbabu6247
    @ajaykbabu6247 15 годин тому

    ഡോക്ടർ എനിക്ക് വ്യക്തമായില്ല 150ml 3 തവണ ആയി കുടിക്കാൻ ആണോ, അതോ 150ml ഒരു നേരം മാത്രം കഴിക്കാൻ ആണോ പറഞ്ഞത് ?

  • @lathikaraju4103
    @lathikaraju4103 16 годин тому

    വലതു വശം പുറം, കയ്യ് ഒക്കെ കട്ടുകഴപ്പുണ്ടാവുന്നത് എന്തുകൊണ്ടാണ്...

  • @mookambikasaraswathi58
    @mookambikasaraswathi58 17 годин тому

    👍

  • @subramannyannyan8982
    @subramannyannyan8982 17 годин тому

    Doctor enik കാലിന് ആണ് വണ്ണം കുറവ്....തുട വണ്ണം ഉണ്ട്..എന്ത് ചെയ്യും..

  • @JaseeraAbu-gd8pt
    @JaseeraAbu-gd8pt 18 годин тому

    BP kooduthal ullavarkkkazhikkavoo

  • @vibinvettukad6918
    @vibinvettukad6918 18 годин тому

    👍👍👍

  • @vibinvettukad6918
    @vibinvettukad6918 18 годин тому

    ❤️❤️❤️❤️🥰🥰🥰

  • @muralieravipuram8907
    @muralieravipuram8907 19 годин тому

    Pullu allà

  • @user-zq8tr5zn4i
    @user-zq8tr5zn4i 21 годину тому

    Hello dr. Ente facel angane pimples varaatha oru face aahn but njan facial hair eduthappool edutha baagath maathramaayi cheriya thari thari kurukkal vannu. Appol enikk ee acv upayogikkaavoo😢please riplyy allengil vere enthelum tip paranju tharaavoo

  • @sidheequect5174
    @sidheequect5174 21 годину тому

    ടോക്ടറുടെ ഫോൺ നമ്പർ തരൂ

  • @Sunitha-lm9gf
    @Sunitha-lm9gf 21 годину тому

    ഞാൻ ഇത് കഴിക്കാറുണ്ട് എന്റെ വീട്ടിൽ ഉണ്ട് സൂപ്പർ ❤❤👍👍👍

  • @AimanEdakkara
    @AimanEdakkara 21 годину тому

    Dr മൈഗ്രെയ്ൻ മാറാൻ എന്താണ് മരുന്ന് 😢

  • @ANSARALI-ki2op
    @ANSARALI-ki2op 21 годину тому

    🫡👍

  • @vinukumarnavyakumarnavya4795
    @vinukumarnavyakumarnavya4795 22 години тому

    Ith kk medical store il kittuvo

  • @prabharajan5083
    @prabharajan5083 22 години тому

    Dr, എന്റൈ പ്രശ്നറ്റിന് പരിഹാരം പറഞ്ഞു തരണം. ഒരു ദിവസത്തിൽ തന്നെ 3,4, പ്രാവിശ്യം avi peedikarund.എനിക്ക് അല്ലെർജിയും അസ്സമായും undu. ചെല്ല ദിവസം കൂടുതൽ ayal മരുന്നിൽ നിൽക്കില്ല. അലര്ജിയൂഡേ ഗുളികയും ഇന്ഹയിലരും ഉപയോഗിക്കുണ്ട്. കൂടുതൽ ayal avi pedikum. ഇപ്പോൾ ശ്വാസക്കോസ്സറ്റിന എപ്പോഴും വേദനയാണ്. പ്രധാനമായും ഉച്ചത്തിൽ സംസാരിക്കാൻ കഴിയുനില്ല. ജ്ഞാൻ അറിയാണ് കാണിക്കേണ്ടത്. Reaply tarumalo

  • @Aswathylakshmipriya
    @Aswathylakshmipriya 22 години тому

    Mam eniki virayal urakam illa pressur kuduthal baby pal kodukunud

  • @ShahulHameed-kt4ed
    @ShahulHameed-kt4ed 23 години тому

    നീലയമരി താടിയിൽ ഉപയോഗിച്ചിരുന്നു ഇപ്പോ ഷേവ് ചെയ്തപ്പോൾ SKIN ൽ ബ്ലാക്ക് കളർ ആയി അതു മാറാൻ എന്തു ചെയ്യണം